മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് വിവിധ സംഘടനകളുടെ മാർച്ചിൽ സംഘർഷം. യുവമോർച്ചയുടെയും ആർ.വൈ.എഫിന്റെയും പ്രതിഷേധ പ്രകടനങ്ങളാണ് അക്രമാസക്തമായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |