മലപ്പുറം: അവശ്യ സാധനങ്ങളുടെ അനിയന്ത്രിത വിലവർദ്ധനവ്, ബദൽ സംവിധാനമില്ലാത്ത പ്ലാസ്റ്റിക് നിരോധനം തുടങ്ങിയവയ്ക്കെതിരെ നാളെ രാവിലെ 10ന് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്താൻ കേരളാ ഹോട്ടൽആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ യൂണിറ്റ് തീരുമാനിച്ചു.യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ ചെറീദ് എയർലൈൻസ്, അറഫ മാനു, ഹമീദ് ഡെലീഷ്യ, ബിജു കൊക്യൂറോ, ബഷീർ റോളക്സ്, റഫീഖ് സാംകോ തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |