തിരുവനന്തപുരം:അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ,പവർ ഇലക്ട്രോണിക്‌സ് മേഖലകളിലെ കോഴ്‌സുകളിൽ ട്രെയിനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ്,മെക്കാനിക്കൽ വിഷയങ്ങളിൽ ബി.ടെക്ക് ബിരുദവും പ്രസ്തുത മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22.
കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ ,9495999620
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |