കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്ട്രീസിന്റെ(സിഫി) പ്രസിഡന്റായി വാൽക്കറൂ ഫുട്‌വെയർ സ്ഥാപകൻ വി. നൗഷാദിനെ വീണ്ടും തിരഞ്ഞെടുത്തു. ടുഡെ ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. സുഭാഷ് ജഗ്ഗ സീനിയർ വൈസ് പ്രസിഡന്റായും ആൽപൈൻ പോളിറബ് എം.ഡി., ഇന്ദർ ഛബ്ബ, ഏഷ്യൻ ഫുട്‌വെയർ എം.ഡി. രജീന്ദർ ജിൻഡാൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും സ്വാസ്തിക് പോളിമേഴ്‌സ് മാനേജിംഗ് പാർട്ണർ അലോക് ജെയിനിനെ ട്രഷററായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |