SignIn
Kerala Kaumudi Online
Sunday, 17 November 2024 10.50 PM IST

'വഖഫ് നിയമം പരിശോധിക്കണം'

Increase Font Size Decrease Font Size Print Page
yukth

കൊച്ചി: രാജ്യത്തെ വഖഫ് നിയമങ്ങൾ ഭരണഘടയുടെ അടിസ്ഥാനത്തിൽ സൂഷ്മമായി പരിശോധിക്കണമെന്നും മുനമ്പം ഭൂമി അവകാശത്തർക്കത്തെ മതപ്രശ്‌നമായി വഴിതിരിച്ചുവിട്ട് മുതലെടുപ്പിന് ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് കേരള യുക്തിവാദി സംഘം ജില്ലാ വാർഷികയോഗം ആവശ്യപ്പെട്ടു.

വാർഷിക സമ്മേളനം യുക്തിരേഖ എഡിറ്റർ അഡ്വ. രാജഗോപാൽ വാകത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. തങ്കപ്പൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.ഒ. ശശി, ബാർ കൗൺസിൽ മുൻ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ, ശൂരനാട് ഗോപൻ, സന്തോഷ് മാനവം, പി.ഇ. സുധാകരൻ, ഇ.കെ. ലൈല, ടി.എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, WAKF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.