ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.ഡബ്യൂ. (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 5, 6 തീയതികളിൽ നടത്തും.
ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.എ./ ബി.എസ്സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിസംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 5 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിൽ നിന്ന് പ്രസിദ്ധീകരിച്ച യു.ജി.സി. കെയർ ലിസ്റ്റിൽ ഉൾപ്പെട്ട ജേർണലുകൾക്ക് ധനസഹായം നൽകും.
കോളേജുകളിലെ പ്രിൻസിപ്പൽമാർ നിശ്ചിത മാതൃകയിൽ 15 നകം അപേക്ഷകൾ നൽകണം. വിജ്ഞാപനം വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |