മൂവാറ്റുപുഴ: പ്രമുഖ പണ്ഡിതനും വാഴക്കുളം ജാമിഅ: ഹസനിയ അറബിക് കോളേജിൽ 32 വർഷം മുദരിസുമായിരുന്ന തൃക്കളത്തൂർ (പള്ളിച്ചിറങ്ങര) പുത്തനാൽ വീട്ടിൽ അഷ്‌റഫ് മൗലവി (66) നിര്യാതനായി. പള്ളിച്ചിറങ്ങരയിലെ വാദി ഫാത്തിമ വിമൻസ് അക്കാഡമി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സൗദ ബീവി. മക്കൾ: അബ്ദുൽ വഹാബ്, നിസാർ അഹ്മദ് ബാഖവി, അജ്മൽ മുഹമ്മദ് ബാഖവി, നസീർ അഹമ്മദ് ബാഖവി, അനീസ, ഹസീന, ഹബീബ. മരുമക്കൾ: നവാസ് ബാഖവി, അജ്മൽ മുഹമ്മദ് ബാഖവി, സിറാജ് ബാഖവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |