ഏത് സീസണിലായാലും മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. വെള്ളത്തിന്റെ അളവ് നിറയെ ഉള്ളതുകൊണ്ടും കാലറി വളരെ കുറവായതിനാലും അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും തണ്ണിമത്തൻ പ്രിയങ്കരമായിരിക്കും. എന്നാൽ തണ്ണിമത്തൻ പ്രിയർ നേരിടുന്ന പ്രശ്നങ്ങളിലൊന്ന് വിപണിയിലെത്തുന്ന വ്യാജനായിരിക്കും. മരുന്നടിച്ച് പഴുപ്പിച്ച തണ്ണിമത്തനുകളാണ് ഇന്ന് മാർക്കറ്റുകളിലെത്തുന്നതിൽ കൂടുതലും. തൊലി സ്വാഭാവിക നിറത്തിൽ കാണുന്നതിനാൽ മുറിച്ച് നോക്കുമ്പോഴായിരിക്കും പറ്റിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. എന്നാൽ ചില സൂത്രവിദ്യകൾ ഉപയോഗിച്ച് പഴുത്ത തണ്ണിമത്തൻ കണ്ടുപിടിക്കാൻ സാധിച്ചാലോ?
തണ്ണിമത്തനിലെ മായം എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം?
നല്ലതിനെ എങ്ങനെ തിരഞ്ഞെടുക്കാം?
ഇനിമുതൽ കടയിലെത്തിയാൽ ഈ അടയാളങ്ങൾ നോക്കി തണ്ണിമത്തൻ വാങ്ങുകയാണെങ്കിൽ കബളിപ്പിക്കപ്പെടുകയില്ല. കയ്യിലെ പണം ചോർന്നുപോവുകയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |