തിരുവനന്തപുരം: അദ്ധ്യാപകരും ജീവനക്കാരും ജനുവരി 22ന് പണിമുടക്കുമെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതി. പങ്കാളിത്ത പെൻഷനു പകരം പഴയ പെൻഷൻ പുനഃസ്ഥാപിക്കുക,പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം ആരംഭിക്കുക,ക്ഷാമബത്ത ശമ്പള പരിഷ്‌ക്കരണ കുടിശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമര സമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ ഒ.കെ.ജയകൃഷ്ണനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |