കോഴിക്കോട്: ഹോം അപ്ലയൻസസിനൊപ്പം കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഉത്പ്പന്നങ്ങൾ എന്നിവയിൽ 80% വരെ വിലക്കുറവുമായി 'മൈജി ഫെബ്രുവരി ഫാമിലി ഫെസ്റ്റ്' ഫെബ്രുവരി 26 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
പ്രഷർ കുക്കർ, നോൺ സ്റ്റിക്ക് കടായി, തവ, ഫ്രൈ പാൻ, അപ്പച്ചട്ടി, പുട്ടുമേക്കർ, ബിരിയാണി പോട്ട് എയർ ഫ്രയർ, എയർ ഫ്രയർ, വാട്ടർ പ്യൂരിഫയർ, ചിമ്മണി ആൻഡ് ഹോബ്ബ് കോംബോ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, എയർ കൂളർ, റോബോട്ടിക്ക് വാക്വം ക്ലീനർ, വാട്ടർ ഹീറ്റർ തുടങ്ങിയ സ്മോൾ അപ്ലയൻസസ്, ഡിന്നർ സെറ്റ് പോലെയുള്ള ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിങ്ങനെ എല്ലാറ്റിനും 80 % വരെ വിലക്കുറവ് ഉപഭോക്താവിന് ലഭ്യമാകും. ബ്രാൻഡഡ് ഏസികൾ, റെഫ്രിജറേറ്ററുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സ് എന്നിവയിലും ഓഫർ ലഭ്യമാണ്.
ലാപ്ടോപ്പുകൾക്കൊപ്പം 7500 രൂപ വില വരുന്ന പെൻഡ്രൈവ്, ഇയർ ബഡ്, വയർലസ് കീ ബോർഡ് ആൻഡ് മൗസ് അടങ്ങുന്ന കോംബോ സെറ്റ് സമ്മാനം, സ്പെഷ്യൽ പ്രൈസ്, തുടങ്ങിയ ഓഫറുകളുമുണ്ട്. 24 വരെ ലാപ്ടോപ്പുകൾക്ക് ഫ്രീ ചെക്കപ്പും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |