തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ/ രജിസ്‌ട്രേഷൻ ട്രാൻസ്‌ഫറിനായി ഉദ്യോഗാർത്ഥികളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |