SignIn
NOVEL
Saturday, 08 May 2021 12.55 PM IST
BALIKERAMALA
LATEST NEWS
MOST READ
ബാലികേറാമല: 6
രാ​മ​ഭ​ദ്ര​നും​ ​ല​ക്ഷ്‌​മ​ണ​നും​ ​കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ​ ​അ​വ​രെ​ ​ഗ്ര​ന്ഥ​ശാ​ല​യി​ൽ​ ​കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഗ്രാ​മോ​ദ്ധാ​ര​ണ​ ​ഗ്ര​ന്ഥ​ശാ​ല​ ​ആ​ദ്യ​മൊ​രു​ ​ക​ട​മു​റി​യി​ലാ​ണ് ​തു​ട​ങ്ങി​യ​ത്.​ ​പി​ന്നീ​ട് ​ഗോ​വി​ന്ദ​ൻ​നാ​യ​ർ​ ​ത​ന്നെ​ ​സം​ഭാ​വ​ന​ ​ചെ​യ്‌​ത​ ​മൂ​ന്നു​ ​സെ​ന്റി​ൽ​ ​സ്വ​ന്ത​മാ​യ​ ​കെ​ട്ടി​ട​മു​ണ്ടാ​യി.​ ​അ​തി​ന്റെ​ ​ഉ​ത്ഘാ​ട​നം​ ​ക​ഴി​ഞ്ഞ​ ​വേ​ള​യി​ലാ​ണ് ​മ​റ്റൊ​രു​ ​ദൗ​ത്യ​വു​മാ​യി​ ​സാ​ധു​ശീ​ല​ൻ​ ​ആ​ലി​ൻ​ ​ചു​വ​ട്ടി​ൽ​ ​നി​ന്ന് ​പോ​യ​ത്. April 16, 2021
അനോണിമസ്
LATEST NEWS
MOST READ
അനോണിമസ്: 3
ഡ​ൽ​ഹി​യി​ൽ​ ​തി​രി​കെ​ ​മു​റി​യി​ൽ​ ​എ​ത്തി​യി​ട്ടും​ ​സി​ദ്ദൂ​ന് ​തോ​ന്നി​ ​താ​ൻ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ഉ​റ​ങ്ങി​യി​ട്ടേ​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന്.​ ​മ​ന​സ് ​വ​ല്ലാ​തെ​ ​ക്ഷീ​ണി​ച്ചു​ ​പോ​യി​രി​ക്കു​ന്നു.​ ​മ​ന​സി​ന്റെ​ ​ക്ഷീ​ണം​ ​ശ​രീ​ര​ത്തെ​യും​ ​ബാ​ധി​ച്ചി​രി​ക്കു​ന്നു.​ ​വ​ന്ന​യു​ട​ൻ​ ​ഷ​ർ​മി​യെ​ ​വി​ളി​ക്കാം​ ​എ​ന്നു​ ​ക​രു​തി​യെ​ങ്കി​ലും​ ​വേ​ണ്ട​ ​എ​ന്നു​ ​വ​ച്ചു.​ ​ചെ​ന്നു​ ​കാ​ണാ​ൻ​ ​വ​യ്യ.​ ​അ​വ​ളോ​ട് ​വ​ന്നു​ ​കാ​ണാ​ൻ​ ​പ​റ​യാം.​ ​സി​ദ്ദു​ ​അ​വ​ൾ​ക്ക് ​ഒ​രു​ ​ടെ​ക്സ്റ്റ് ​അ​യ​ച്ചു.​ ​ഓ​ഫീ​സി​ൽ​ ​പോ​കു​ന്ന​ത് ​ര​ണ്ടു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു​ ​മ​തി.​ ​ക്ഷീ​ണ​മൊ​ക്കെ​ ​ഒ​ന്നു​ ​മാ​റ​ട്ടെ. April 16, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.