പൊലീസ് വേഷത്തിൽ വീണ്ടും ആസിഫലി;സ്റ്റൈലായി ബുള്ളറ്റോടിക്കുന്ന നടന്റെ വീഡിയോ
ഒരു ഇടവേളയ്ക്ക് ശേഷം ആസിഫലി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
May 15, 2022