SignIn
LITERATURE
Tue 03 August 2021 FEATURE
LATEST NEWS
MOST READ
രാജിക്കത്തുകളും തങ്കപ്പതക്കവും
രാജി​ക്ക​ത്തു​ക​ളും​ ​ത​ങ്ക​പ്പ​ത​ക്ക​വും​ ​സ്വ​പ്‌​ന​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളു​ടെ​ ​അ​പൂ​ർ​വ​മാ​യൊ​രു​ ​ക​ല​ർ​പ്പാ​യി​രു​ന്നു​ ​മാ​ധ​വി​ക്കു​ട്ടി​യു​ടെ​ ​സ​ർ​ഗാ​ത്മ​ക​ജീ​വി​തം.​ ​പ്ര​തി​ഭ​യു​ടെ​യും​ ​വൈ​കാ​രി​ക​ത​യു​ടെ​യും​ ​അ​ത്യ​സാ​ധാ​ര​ണ​മാ​യ​ ​ചേ​രു​വ.​ ​ക​ഥ​യും​ ​ആ​ത്മ​ക​ഥ​യും​ ​പ​ര​സ്‌​പ​രം​ ​കൂ​ടു​മാ​റു​ന്ന​ ​ര​ച​നാ​ലോ​കം.​ ​മ​ല​യാ​ള​ ​ചെ​റു​ക​ഥ​യെ​ ​ആ​ധു​നി​ക​ത​യ്‌​ക്ക് ​പ​രി​ണ​യി​ച്ചു​കൊ​ടു​ത്ത​തു​ ​മാ​ധ​വി​ക്കു​ട്ടി​യാ​ണ്. കാ​ലാ​തി​വ​ർ​ത്തി​യാ​യ​ ​ക​ഥ​ക​ളു​ടെ​ ​ഈ​ ​രാ​ജ​ശി​ല്പി​ ​ജീ​വി​ത​ത്തി​ൽ​ ​അ​തീ​വ​ ​സ്നേ​ഹ​വ​തി​യും​ ​വി​കാ​ര​,​​വി​ചാ​ര​ ​ത​ര​ളി​ത​യു​മാ​യി​രു​ന്നു May 30, 2021
ഹൃദയത്തിന്റെ തൊട്ടടുത്ത് പ്രിയപ്പെട്ട ബാബു പോൾ സാർ
ഡോ.ബാ​ബു​ ​പോ​ൾ​ ​ ആ​രാ​യി​രു​ന്നു?​ ​സ്വ​ന്തം​ ​നാ​ടി​ന്റെ​ ​വ​ള​ർ​ച്ച​ക്ക് ​ത​ന്റേ​താ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​ഭ​ര​ണ​ക​ർ​ത്താ​വ്,​ ​എ​ത്ര​ ​കേ​ട്ടാ​ലും​ ​മ​തി​വ​രാ​ത്ത​ ​പ്ര​ഭാ​ഷ​ക​ൻ,​ ​മ​ല​യാ​ളി​യു​ടെ​ ​വാ​യ​നാ​ലോ​ക​ത്ത് ​പ​തി​റ്റാ​ണ്ടു​ക​ളോ​ളം​ ​സ​ജീ​വ​മാ​യി​ ​വെ​ളി​ച്ചം​ ​വി​ത​റി​യ​ ​എ​ഴു​ത്തു​കാ​ര​ൻ,​ ​അ​ടു​പ്പ​മു​ള്ള​വ​രെ​ ​സ​ദാ​ ​സ​ഹാ​യി​ക്കാ​ൻ​ ​ സ​ന്ന​ദ്ധ​നാ​യ​ ​കു​ടും​ബ​കാ​ര​ണ​വ​ർ,​ ​എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി​ ​നി​സ്വാ​ർ​ത്ഥ​നാ​യ​ ​ഒ​രു​ ​മ​നു​ഷ്യ​സ്‌​നേ​ഹി. April 18, 2021
മണ്ണടി ഉച്ചബലി
മ​റ്റു​പ​ല​ ​ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ഭി​ന്ന​മാ​ണ് ​മ​ണ്ണ​ടി​ക്കാ​വി​ലെ​ ​ഉ​ച്ച​ബ​ലി.​ ​നാ​ട്ടു​ഭാ​ഷ​യി​ൽ​ ​'​ഉ​ച്ചോ​ലി​"​ ​എ​ന്നും​ ​പ​റ​യും.​ ​കൃ​ത്യ​മാ​യ​ ​തീ​യ​തി​ക​ളി​ല്ലാ​തെ,​ ​ബ്രാ​ഹ്മ​ണ​ക​ർ​മി​ക​ളി​ല്ലാ​തെ,​ ​അ​ധഃ​സ്ഥി​ത​രാ​യി​രു​ന്ന​വ​ർ​ ​ക​ർ​മ്മി​ക​ളും​ ​കാ​ര്യ​സ്ഥ​രു​മാ​കു​ന്ന​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​കൂ​ട്ടു​ത്സ​വ​മാ​ണ് ​അ​ത്.​ ​കൊ​ത്ത​ച്ച​ക്ക​യും​ ​പൊ​ട്ടു​വാ​ഴ​ക്കു​ല​യും​ ​നി​വേ​ദ്യ​മാ​വു​ന്ന​തു​ൾ​പ്പ​ടെ​ ​ഒ​രു​പാ​ടു​ ​പ്ര​ത്യേ​ക​ത​ക​ൾ​ ​ഉ​ള്ള​ ​ദേ​ശോ​ത്സ​വം​ ​കൂ​ടി​യാ​ണ് ​അ​ത്.​ ​ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും​ ​മ​ണ്ണ​ടി​ക്കാ​ർ​ ​ഉ​ച്ച​ബ​ലി​ക്ക് ​നാ​ട്ടി​ലെ​ത്തും. March 15, 2021
ക്വാറന്റൈൻ
എ​ല്ലാ​ ​മ​നു​ഷ്യ​രെ​യും​ ​ഇ​ങ്ങ​നെ​ ​ഏ​കാ​ന്ത​ ​ത​ട​വി​ലാ​ക്ക​ണം.​ ​മു​റി​യി​ൽ​ ​ഒ​രു​ ​വ​ലി​യ​ ​നി​ല​ക​ണ്ണാ​ടി​യും​ ​വച്ച് ​കൊ​ടു​ക്ക​ണം.​ ​മ​നു​ഷ്യ​ന്റെ​ ​സ​ഹ​വാ​സ​മോ​ ​ശ​ബ്‌​ദം​ ​പോ​ലു​മോ​ ​ഇ​ല്ലാ​ത്ത​ ​മു​റി​യി​ലെ​ ​ക്വാ​റന്റൈനാ​ണ് ​ഉ​ത്ത​മം.​ ​ഇ​രു​പ​ത്തി​യെ​ട്ടു​ ​ദി​വ​സ​മെ​ങ്കി​ലും​ ​വേ​ണം.​ ​ഏ​ഴും​ ​പ​തി​നാ​ലും​ ​കൊ​ണ്ടു​ ​വ​ലി​യ ​കാ​ര്യ​മി​ല്ല.​ ​വാ​യി​ക്കാ​ൻ​ ​പു​സ്ത​ക​മോ​ ​കേ​ൾ​ക്കാ​ൻ​ ​ഗാ​ന​മോ​ ​ഉ​ണ്ട​ങ്കി​ലും​ ​മു​റി​ ​പു​റ​ത്തു​നി​ന്നാ​ണ് ​പൂ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന​ ​ബോ​ധം​ ​ഏ​കാ​കി​യെ​ ​കി​ട​ത്തി​യും​ ​ഇ​രു​ത്തി​യും​ ​ന​ട​ത്തി​യും​ ​ചി​ന്തി​പ്പി​ക്കും. March 14, 2021
സ്‌നേഹത്തിന്റെ കാവ്യജീവിതം വെൺമയുടെ ജൈത്രജീവിതം
അക്ഷ​ര​ങ്ങ​ൾ​ ​വി​രി​ച്ച​ ​രാ​ജ​പാ​ത​യി​ൽ​ ​തി​ള​ങ്ങു​ന്ന​ ​ക​ണ്ണു​ക​ളു​മാ​യി​ ​എ​ളി​മ​യോ​ടെ​ ​വി​ര​ചി​ച്ച​ ​ഋ​ഷി​ ​ക​വി​യാ​ണ് ​വി​ഷ്‌​ണു​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി.​ ​അ​ദ്ദേ​ഹം​ ​'​ലോ​കാ​ ​സ​മ​സ്‌​താ​ ​സു​ഖി​നോ​ ​ഭ​വ​ന്തു" ​എ​ന്ന​ ​ശാ​ന്തി​ ​മ​ന്ത്രം​ ​നി​ശ​ബ്‌​ദ​മാ​യി​ ​ഉ​രു​വി​ടു​ക​യാ​ണ്.​ ​മ​നു​ഷ്യ​മ​ന​സി​ൽ​ ​സ​മാ​ധാ​നം​ ​സൃ​ഷ്‌​ടി​ക്കു​ക​യും​ ​സ്വ​ന്തം​ ​ക​ർ​മ​ങ്ങ​ളെ​ ​തി​രി​ച്ച​റി​ഞ്ഞു​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ്ര​ചോ​ദ​നം​ ​ന​ൽ​കു​ന്ന​വ​യു​മാ​ണ് ​അദ്ദേഹത്തിന്റെ​ ​ക​വി​ത​ക​ൾ. 1939​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​തി​രു​വ​ല്ല​യി​ലെ​ ​പെ​രി​ങ്ങോ​ൾ​ ​എ​ന്ന​ ​ഗ്രാ​മ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ന​നം. March 07, 2021
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.