'അയാം മുഹമ്മദ് നോട്ട് മാർക്കോ', ഡെസ്പൈറ്റ് ദി ഫോഗ്
ആഭ്യന്തര, വംശീയ കലാപങ്ങളാൽ കലുഷിതമായ പ്രദേശങ്ങളിൽനിന്ന് സുരക്ഷയും മെച്ചപ്പെട്ട ജീവിതവും തേടി കാലങ്ങളായി മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പലായനത്തിന് ഇനിയും അറുതിയായിട്ടില്ല.
December 12, 2019