SignIn
KALOLSAVAM 2019
Sat 07 December 2019 TIMELINE
സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തെ​ ഗ്രാ​മോ​ത്സ​വ​മാ​ക്കി​ ​മാ​റ്റ​ണം​:​ ​ മ​ന്ത്രി​ ​സി. ​ര​വീ​ന്ദ്ര​നാ​ഥ്
കാ​ഞ്ഞ​ങ്ങാ​ട്:​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തെ​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​മു​ത​ൽ​ ​ഗ്രാ​മോ​ത്സ​വ​മാ​ക്കി​ ​മാ​റ്റ​ണ​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ​പ​റ​ഞ്ഞു.​ ​ക​ലോ​ത്സ​വ​ങ്ങ​ൾ​ ​ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലിയജ​ന​കീ​യ​ ​ഉ​ത്സ​വ​മാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​സ​മാ​പ​ന​ച​ട​ങ്ങ് ​ഐ​ങ്ങോ​ത്തെ​ ​വേ​ദി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി. December 02, 2019
താ​യ​മ്പ​ക​യി​ലെ​ ​പെ​ൺ​ക​രു​ത്ത്,​ എ​ട്ടാം​ ​ക്ളാ​സു​കാ​രി​ക്ക് കൈയടിച്ച് ​ആ​സ്വാ​ദ​ക​ർ​ ​
കാ​ഞ്ഞ​ങ്ങാ​ട്:​ ​ആ​ൺ​കു​ട്ടി​ക​ൾ​ ​കൊ​ട്ടി​ക്ക​യ​റു​ന്ന​ ​താ​യ​മ്പ​ക​ ​വേ​ദി​ ​തൊ​ട്ടു​ ​വ​ണ​ങ്ങി​ ​പ​ട്ടു​പാ​വാ​ട​യു​ടു​ത്തൊ​രു​ ​പെ​ൺ​മ​ണി​ ​തോ​ളി​ൽ​ ​ചെ​ണ്ട​യു​മു​ടു​ത്ത് ​ക​യ​റി.​ഇ​ടം​ ​കൈ​യ്യി​ലെ​ ​അ​ഞ്ചു​ ​വി​ര​ലു​ക​ളും​ ​വ​ലം​ ​കൈ​യി​ൽ​ ​പി​ടി​ച്ചൊ​രു​ ​കോ​ലു​മാ​യി​ ​അ​വ​ൾ​ ​ദ്രു​ത​താ​ള​ത്തി​ൽ​ ​കൊ​ട്ടി​ക്ക​യ​റി.​ ​മ​ര​ക്കാ​പ്പ​ ​ക​ട​പ്പു​റ​ത്തെ​ ​ഗ​വ.​ ​ഫി​ഷ​റീ​സ് ​സ്കൂ​ളി​ൽ​ ​വ​ന്നു​ ​ചേ​ർ​ന്ന​ ​ആ​സ്വാ​ദ​ക​ർ​ ​കൈ​യ്യ​ടി​ച്ച് ​ആ​ ​മി​ടു​ക്കി​യെ​ ​അ​ഭി​ന​ന്ദി​ച്ചു. December 02, 2019
വേദം പഠിച്ച് ഇശൽ വിരിയിച്ച് ദേവദത്തൽ
കാ​ഞ്ഞ​ങ്ങാ​ട്:​ ​ത​ന്റെ തൂ​ലി​ക​യി​ൽ​ ​പി​റ​ന്ന​ ​മാ​പ്പി​ള​പ്പാ​ട്ട് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത് ​കേ​ട്ട് ​ മാ​ളി​യേ​ക്ക​ല​ക​ത്ത് ​അ​ബു​കെ​ൻ​സ​ ​വേ​ദി​യി​ലേ​ക്ക് ​ഓ​ടി.​ ​ആ​ളെ​ ​ക​ണ്ട​പ്പോ​ൾ​ ​വീ​ണ്ടും​ ​അ​ത്ഭു​തം.​ ​നെ​റ്റി​യി​ൽ​ ​ച​ന്ദ​ന​ക്കു​റി​യ​ണി​ഞ്ഞ് ​പ്ര​സ​ന്ന​വ​ദ​ന​നാ​യി​ ​പാ​ടു​ന്ന​ ​ദേ​വ​ദ​ത്ത​ൻ.​ ​പാ​ട്ടു​ക​ഴി​ഞ്ഞ​തും​ ​ഉ​ള്ളി​ല​റി​യാ​തു​റ​ഞ്ഞ​ ​സ്നേ​ഹ​ക്ക​ഷ്ണം​ ​ദേ​വ​ദ​ത്ത​ന്റെ​ ​ക​വി​ളി​ൽ​ ​ന​ൽ​കി.​ ​ദേ​വ​ദ​ത്ത​നെ​പ്പ​റ്റി​ ​കൂ​ടു​ത​ല​റി​ഞ്ഞ​പ്പോ​ൾ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​ധ​ന്യ​ ​നി​മി​ഷ​വു​മാ​യി. December 01, 2019
KERALA KAUMUDI EPAPER
TRENDING IN KALOLSAVAM 2019
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.