SignIn
Kerala Kaumudi Online
Sunday, 24 May 2026 3.49 AM IST

അപേക്ഷ ക്ഷണിച്ചു

ape

കൊ​ല്ലം: മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തിർ​ന്ന പൗ​ര​ന്മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും നി​യ​മ പ്ര​കാ​രം കൊ​ല്ലം ആർ.ഡി.ഒ ഓ​ഫീ​സിൽ പ്ര​വർ​ത്തി​ക്കു​ന്ന ജി​ല്ലാ മെ​യിന്റ​നൻ​സ് ട്രൈബ്യൂ​ണൽ കൺ​സീ​ലി​യേ​ഷൻ പാ​ന​ലി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മു​തിർ​ന്ന പൗ​ര​ന്മാ​രു​ടെ​യും ദുർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ദാ​രി​ദ്ര്യ​ നിർ​മാർ​ജ​നം, സ്​ത്രീ​ശ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക​ക്ഷേ​മം, ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളിൽ പ്ര​വർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളിൽ ര​ണ്ട് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വർ​ക്കാ​ണ് അ​വ​സ​രം. നി​യ​മ​പ​രി​ജ്ഞാ​ന​വും ഒ​ന്നോ അ​തി​ല​ധി​ക​മോ മേ​ഖ​ല​ക​ളിൽ മി​ക​ച്ച പൊ​തു​പ്ര​വർ​ത്ത​ന പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ബ​യോ​ഡേ​റ്റ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ കൊ​ല്ലം റ​വ​ന്യൂ ഡി​വി​ഷ​ണൽ ഓ​ഫീ​സിൽ മെ​യ് 26ന് ല​ഭ്യ​മാ​ക്ക​ണം. ഫോൺ: 0474​2793461.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL