SignIn
Kerala Kaumudi Online
Sunday, 24 May 2026 3.49 AM IST

ജീവനക്കാരെ കബളിപ്പിച്ചു

ngo-

കൊല്ലം: പന്ത്രണ്ടാം ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിച്ചപ്പോൾ ശമ്പള കമ്മിഷനെ നിയോഗിച്ച് ജീവനക്കാരെ കബളിപ്പിച്ചതിന്റെ പരിണിതഫലമാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ടതെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന എക്സി.അംഗം ആർ.പ്രദീപ് കുമാർ പറഞ്ഞു. എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളന കൗൺസിൽ യോഗം കൊട്ടാരക്കര അനോറ ഹെറിറ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി.എസ്.പ്രദീപ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണ പിള്ള, സംസ്ഥാന ഉപാദ്ധ്യക്ഷ പി.ആര്യ, വനിതാ വിഭാഗം ജോ. കൺവീനർ എൻ.വി.ശ്രീകല, പി.മനേഷ് ബാബു അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL