SignIn
Kerala Kaumudi Online
Thursday, 25 April 2024 3.54 AM IST

കൊടും ചൂട്: 12 മുതൽ 3 വരെ പുറംജോലി പാടില്ല

sun-burns

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി സമയം ഇന്നു മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3വരെ പുറം ജോലികളിൽ ഏർപ്പെടരുത്. സൂര്യാഘാത സാദ്ധ്യത കണക്കിലെടുത്താണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.

ഷിഫ്റ്റ് വ്യവസ്ഥയിലാണെങ്കിൽ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് 3ന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUN BURNS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.