SignIn
Kerala Kaumudi Online
Saturday, 27 April 2024 5.58 AM IST

രണ്ട് ദിവസത്തിന് ശേഷം സ്വർണപ്രേമികൾക്ക് ആശ്വാസം, വിലയിൽ വമ്പൻ ഇടിവ് GOLD RATE TODAY

gold-price-

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം 640 രൂപയുടെ വർദ്ധനവാണ് സ്വർണത്തിനുണ്ടായത്. എന്നാൽ ഇന്നത്തെ വില സ്വർണപ്രേമികൾക്ക് ആശ്വാസകരമായിരിക്കുകയാണ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ വീണ്ടും സ്വർണം 44000 രൂപയ്ക്ക് താഴെ എത്തി. ഇന്ന് വിപണിയിലെ പവൻ വില 43,880 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 5485യായി.

അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 76ൽ തുടരുന്നു. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

മാർച്ചിലെ സ്വർണ വില

മാർച്ച് 25 ₹ 43,880

മാർച്ച് 24 ₹44,000

മാർച്ച് 23 ₹43,840

മാർച്ച് 22 ₹43,360

മാർച്ച് 21 ₹44,000

മാർച്ച് 20 ₹43,840

മാർച്ച് 19 ₹44,240

മാർച്ച് 18 ₹44,240

മാർച്ച് 17₹ 43,040

മാർച്ച് 16₹ 42,840

മാർച്ച് 15₹ 42,440

മാർച്ച് 14₹42,520

മാർച്ച് 13₹ 41,960

മാർച്ച് 12₹ 41720

മാർച്ച് 11₹ 41720

മാർച്ച് 10₹ 41120

മാർച്ച് 9₹ 40720

മാർച്ച് 8 ₹40800

മാർച്ച് 7 ₹41320

മാർച്ച് 6 ₹41,480

മാർച്ച് 5 ₹41,480

മാർച്ച് 4 ₹41,480

മാർച്ച് 3 ₹41400

മാർച്ച് 2 ₹41400

മാർച്ച് 1 ₹41280

ഒരുഗ്രാം സ്വർണത്തിൻെറ വില

മാർച്ച് 24 ₹ 5485

മാർച്ച് 23 ₹5480

മാർച്ച് 22 ₹5420

മാർച്ച് 21 ₹5500

മാർച്ച് 20 ₹5480

മാർച്ച് 19 ₹5530

മാർച്ച് 18 ₹5530

മാർച്ച് 17₹ 5380

മാർച്ച് 16₹ 5355

മാർച്ച് 15₹ 5305

മാർച്ച് 14₹ 5315

മാർച്ച് 13 ₹ 5245

മാർച്ച് 12₹ 5215

മാർച്ച് 11₹ 5215

മാർച്ച് 10 ₹ 5140

മാർച്ച് 9₹5090

മാർച്ച് 8 ₹ 5100

മാർച്ച് 7 ₹5165

മാർച്ച് 6 ₹5185

മാർച്ച് 5 ₹5185

മാർച്ച് 4 ₹5185

മാർച്ച് 3 ₹5175

മാർച്ച് 2 ₹5175

മാർച്ച് 1 ₹5160

ഫെബ്രുവരിയിലെ സ്വർണ വില

ഫെബ്രുവരി 28 ₹ 41,160

ഫെബ്രുവരി 27 ₹ 41,080

ഫെബ്രുവരി 26 ₹41200

ഫെബ്രുവരി 25 ₹41200

ഫെബ്രുവരി 24 ₹41,360

ഫെബ്രുവരി 23 ₹41,440

ഫെബ്രുവരി 22 ₹41,600

ഫെബ്രുവരി 21 ₹41,600

ഫെബ്രുവരി 20 ₹41,680

ഫെബ്രുവരി 18 ₹41,760

ഫെബ്രുവരി 17 ₹41,440

ഫെബ്രുവരി 16 ₹41,600

ഫെബ്രുവരി 15 ₹41,920

ഫെബ്രുവരി 14 ₹41,920

ഫെബ്രുവരി 13 ₹42,000

ഫെബ്രുവരി 12 ₹42,080

ഫെബ്രുവരി 11 ₹42,080

ഫെബ്രുവരി 10 ₹41,920

ഫെബ്രുവരി 09 ₹42,320

ഫെബ്രുവരി 08 ₹42,200

ഫെബ്രുവരി 07 ₹ 42,200

ഫെബ്രുവരി 06 ₹ 42,120

ഫെബ്രുവരി 05 ₹ 41,920

ഫെബ്രുവരി 04 ₹ 41,920

ഫെബ്രുവരി 03 ₹ 42,480

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE TODAY, KERALA GOLD PRICE, KERALA PRICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.