വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കാം, പുതിയ കണ്ടെത്തലുമായി ഗവേഷകർ. വെറും വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കുകയെന്നത് ഇനി സ്വപ്നമല്ല. പ്രത്യേകതരം ബാക്ടീരിയ പുറത്തുവിടുന്ന എൻസൈമാണ് വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |