കേരളത്തിന് ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ വിഹിതം പകുതിയായി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.