SignIn
Kerala Kaumudi Online
Tuesday, 17 December 2024 2.12 AM IST

കാലംതെറ്റാതെ പൂവിട്ട് കൊന്നകൾ,​ ഇക്കുറി കണിത്താലം നിറയും

Increase Font Size Decrease Font Size Print Page
flower

കൊച്ചി: ഈ വിഷുവിന് കൊന്നപ്പൂക്കൾക്ക് ക്ഷാമമുണ്ടാകില്ല. ഏതാനും വർഷങ്ങളായി വിഷുവിന് മുന്നേ പൂത്ത് കൊഴിയുന്ന ശീലത്തോടു കൊന്നകൾ ഇക്കുറി വിടപറഞ്ഞു. നഗരത്തിലും നാട്ടുപ്രദേശങ്ങളിലും പൂത്തുലഞ്ഞ കൊന്നമരങ്ങളുടെ കാഴ്ചയാണ്. കണിവയ്ക്കാൻ രണ്ട് മൂന്നും കുല കൊന്നപ്പൂവിന് 50-100 വരെയാണ് പോയ വർഷങ്ങളിൽ വിഷുത്തലേന്ന് നഗരത്തിൽ ഈടാക്കിയിരുന്നത്. അതു തന്നെ ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു.

ചൈനീസ് നിർമ്മിത പ്ളാസ്റ്റിക്ക് കൊന്നപ്പൂക്കുലകളും വിപണിയിൽ നിറഞ്ഞിട്ടുണ്ട്. കടകളും മറ്റും അലങ്കരിക്കാനാണ് പ്രധാനമായും പ്ളാസ്റ്റിക്ക് കൊന്നപ്പൂ ഉപയോഗിക്കുന്നത്.

TAGS: LOCAL NEWS, ERNAKULAM, FLOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.