സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 44,680 രൂപയായി. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 5,585 രൂപയായി. നാളുകൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് സൂചന.
ഇന്നലെ പവന് എൺപത് രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 44,360 രൂപയായിരുന്നു ഇന്നലത്തെ വില. അതേസമയം, വെള്ളി ഗ്രാമിന് 30 പൈസ കൂടി 76 രൂപ 80 പൈസയായി.
മേയ് മാസത്തെ സ്വർണവില
മേയ് 31₹44,680
മേയ് 30₹44,360
മേയ് 29₹44,440
മേയ് 28₹44,440
മേയ് 27₹44,440
മേയ് 26₹44, 520
മേയ് 25₹44,640
മേയ് 24₹45, 040
മേയ് 23₹ 44, 800
മേയ് 22₹ 45, 040
മേയ് 21₹ 45, 040
മേയ് 20₹ 45, 040
മേയ് 19₹ 44, 640
മേയ് 18₹44,800
മേയ് 17 ₹45,040
മേയ് 16 ₹45,400
മേയ് 15₹ 45,320
മേയ് 14₹ 45,320
മേയ് 13₹ 45,320
മേയ് 12₹ 45,240
മേയ് 11₹ 45,560
മേയ് 10₹ 45,560
മേയ് 09₹ 45,360
മേയ് 08₹ 45,280
മേയ് 07₹ 45,200
മേയ് 06₹ 45,200
മേയ് 05₹ 45,760
മേയ് 04₹ 45,600
മേയ് 03₹ 45,200
മേയ് 02₹ 44,560
മേയ് 01₹ 44,560
ഒരുഗ്രാം സ്വർണത്തിന്റെ വില
മേയ് 31₹5,585
മേയ് 30₹5,545
മേയ് 29₹5,555
മേയ് 28₹5,555
മേയ് 27₹5,555
മേയ് 26₹5,565
മേയ് 25₹5,580
മേയ് 24₹ 5,630
മേയ് 23 ₹ 5,600
മേയ് 22 ₹ 5,630
മേയ് 21 ₹ 5,630
മേയ് 20 ₹ 5,630
മേയ് 19 ₹ 5,580
മേയ് 18 ₹5610
മേയ് 17 ₹5630
മേയ് 16 ₹5675
മേയ് 15₹ 5,665
മേയ് 14₹ 5,665
മേയ് 13₹ 5,665
മേയ് 12₹ 5,655
മേയ് 11₹ 5,695
മേയ് 10₹ 5,695
മേയ് 09₹ 5,670
മേയ് 08₹ 5,660
മേയ് 07₹ 5,650
മേയ് 06₹ 5,650
മേയ് 05₹ 5,720
മേയ് 04₹ 5,700
മേയ് 03₹ 5,650
മേയ് 02₹ 5,570
മേയ് 01₹ 5,570
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |