ശത്രുരാജ്യത്ത് വലിയ ആക്രമണങ്ങൾ നടത്താന്‍ ശേഷിയുള്ള ദേശീയ ഡ്രോണുകൾ ഇന്ത്യ സ്വന്തമാക്കിയതായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ജമ്മുകശ്മീരിൽ നടന്ന നോർത്ത് ടെക് സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |