തിരുവനന്തപുരം: ഇന്നലെ ഉച്ചയ്‌ക്ക് 2.40ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹിക്കുള്ള രാജധാനി എക്സ്‌പ്രസ് 17.05 മണിക്കൂർ വൈകി ഇന്ന് രാവിലെ 7.45നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള ട്രെയിൻ ഉത്തരേന്ത്യയിലെ മഴ മൂലം വൈകിയതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |