നാടൻ താറാവ് റോസ്റ്റ് മുതൽ അറേബ്യൻ ഷവർമ വരെ. നേരം ഇരുട്ടിയാൽ വഴുതക്കാട്-വെള്ളയമ്പലം റോഡിന്റെ ഒരുവശം കൊതിയൂറും ഭക്ഷണങ്ങൾ കൊണ്ട് നിറയും. ഒരുവർഷം മുമ്പ് ഇരുട്ടിയാൽ ആളും അനക്കവുമില്ലാതെ കിടന്ന പ്രദേശം ഇന്ന് നഗരത്തിൽ നൈറ്റ് ലൈഫും സ്ട്രീറ്റ് ഫുഡും ഉള്ള സ്ഥലങ്ങളിലൊന്നായി മാറുന്നു.
അരവിന്ദ് ലെനിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |