കെ.എസ്.ആർ.ടി.സിക്ക് രണ്ട് കോടിയിലധികം രൂപ നേടിക്കൊടുത്ത ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ പുറങ്കടൽ കപ്പൽ യാത്ര മുടങ്ങിയിട്ട് നാലു മാസം. മറ്റ് ജില്ലക്കാരെ എറണാകുളം മറൈൻ ഡ്രൈവിലെത്തിച്ച് പുറങ്കടൽ കാണിക്കുന്നതാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പേറേഷനുമായി (കെ.എസ്.ഐ.എൻ.സി) ചേർന്നുള്ള പദ്ധതി. കപ്പൽ അറ്റകുറ്റപ്പണികൾക്ക് കയറ്റിയതിനാലാണ് യാത്ര മുടങ്ങിയത്.
അനുഷ് ഭദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |