പാലക്കാട്: തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) ഇന്ന് (ചൊവ്വാഴ്ച) 6 മണിക്കൂർ 15 മിനിറ്റ് വൈകിയോടും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് 3.30നാകും പുറപ്പെടുകയെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേത്രാവതി എക്സ്പ്രസിന് പെയറായി എത്തേണ്ട ട്രെയിൻ വൈകിയതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |