തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അനുശോചിച്ചു. മികച്ച സംഘാടകനും തൊഴിലാളി വർഗ നേതാവുമായിരുന്ന കാനം രാജേന്ദ്രൻ ദിശാബോധമുള്ള വ്യക്തിത്വമായിരുന്നെന്നും എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പുലർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |