എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകുന്നു. കെ.സുധാകരൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.കെ പ്രേമചന്ദ്രൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, യൂ.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ രാജൻ ബാബു, പി.സി തോമസ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ