തിരുമേനി എസ്.എൻ.ഡി.പി.എൽ.പി.സ്കൂളിൽ ലയൺസ് ക്ലബ് ഓഫ് ചെറുപുഴ ടൗണിന്റെ സഹകരണത്തോടെ നവീകരിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ടി.ഐ.മധുസൂദനൻ എം.എൽ.എ.നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ജില്ലാ വൈസ് ഗവർണർ രവി ഗുപ്ത റൈഡുകൾ തുറന്നുകൊടുത്തു.ലയൺ ലേഡി ഫോറം ജില്ലാ സെക്രട്ടറി റീജ ഗുപ്ത മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് മഞ്ജു മധു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, പഞ്ചായത്തംഗങ്ങളായ കെ.പി.സുനിത, കെ.ഡി.പ്രവീൺ, കെ.എം.ഷാജി, പ്രധാനാദ്ധ്യാപകൻ പി.എം.സെബാസ്റ്റ്യൻ, പി.ടി.എ.പ്രസിഡന്റ് കെ.സി പ്രസൂൺ, മാനേജർ എം.ഡി.ശ്യാംകുമാർ, മദർ പി ടി.എ.പ്രസിഡന്റ് ദീപ സിജോ, ലയൺസ് ക്ലബ്ബ് സെക്രട്ടറി ജിഷ സജി, ട്രഷറർ ഉഷരവീന്ദ്രൻ, ജി.അഭിലാഷ്, സജി അഗസ്റ്റ്യൻ, ഇ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |