ടൈംടേബിൾ
പാർട്ട് II-II സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി (മേയ് 2018) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പാർട്ട് II-I സെമസ്റ്റർ എം. എസ്‌സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി (നവംബർ 2018) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് ആഗസ്റ്റ് 6 വരെ പിഴയില്ലാതെയും 8 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. അപേക്ഷകൾ ചെലാനും എ.പി.സിയും സഹിതം ആഗസ്റ്റ് 9 ന് സർവകലാശാലയിൽ ലഭിക്കണം. പരീക്ഷ ആഗസ്റ്റ് 27 ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |