SignIn
Kerala Kaumudi Online
Tuesday, 19 November 2024 12.51 PM IST

മെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page
camp
ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

കൊല്ലങ്കോട്: വടവന്നൂർ ആലമ്പള്ളം യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്കായി വടവന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ സുബിൻ സുഭാഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. എലിപ്പനി പടരാതിരിക്കാനും വയറിളക്കം, പനി, കഫക്കെട്ട്, ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയ്ക്കുള്ള മരുന്നുകളും നൽകി. ആശ വർക്കറായ മുംതാജ്, റെസിയാബിം പബ്ലിക്ക് ഹെൽത്ത് നേഴ്‌സുമാരായ അനിത, മായ, രാജശ്രീ, പാലിയേറ്റിവ് കെയർ നേഴ്‌സ് ശരണ്യ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി.ഷീജമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത് എന്നിവർ മഴക്കാല സാംക്രമിക രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു.

TAGS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.