പത്തനംതിട്ട പ്രസ് ക്ളബ്ബി മീഡിയാ സെന്ററിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് സ്കൂളുകൾക്കായി നടത്തിയ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണയോഗം പത്തനാപുരം ഗാന്ധിഭവൻ മാനേജിങ്ങ് ട്രസ്റ്റി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |