തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലി മണ്ഡപത്തിലെ ഗ്രില്ലുകൾ തകർന്നതിനെ തുടർന്ന് തുറന്ന് കിടക്കുന്നു.മാസങ്ങളായി ഈ അവസ്‌ഥ തുടരുകയാണ് . ബലി കർമ്മങ്ങൾ നടക്കുമ്പോൾ അന്യർ മണ്ഡപത്തിന് അകത്തേക്ക് പ്രവേശിക്കുന്നത് കർമ്മം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്.100 കണക്കിന് പേരാണ് ഇവിടെ ദിനവും ബലി കർമ്മങ്ങൾ നടത്താൻ എത്തുന്നത്.വിശേഷദിവസങ്ങളിൽ അതിലേറെ പേരും എത്തുന്ന പുരാതനമായ ക്ഷേത്രം ആണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |