ഓണത്തിന് ഒരുപിടി പച്ചക്കറി എന്ന പദ്ധതിയുടെ ചെടി നടീൽ ഉദ്ഘാടനം നടക്കുന്നു. പാലക്കാട് ജില്ലയിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ തെന്നിന്ത്യയിലെ പ്രശസ്ത മോഡലും സിനിമാ സീരിയൽ താരവുമായ സനശ്രീയാണ്. ചടങ്ങിനെത്തിയ പ്രിയ താരത്തിന് ലഭിച്ച പണിയാണ് 'ഓ മൈ ഗോഡ്' ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |