മലപ്പുറം : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം കുടുംബശ്രീ മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച റോഡു സുരക്ഷാ സമ്മേളനവും ശുചിത്വ പരിപാലന ബോധവത്കരണ സെമിനാറും മക്കരപ്പറമ്പ് ഗെയിൻ അക്കാഡമി സെമിനാർ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. റാഫ് വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാത വർമ്മ അദ്ധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ മുഹമ്മദ് കട്ടുപ്പാറ, മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, പി.കെ. ജുബീന, വിജയൻ കൊളത്തായി, എ.കെ. ജയൻ, ബേബി ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |