പാലിലേക്കര: ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് സി.ആർ. അജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്ള, ജനറൽ സെക്രട്ടറിമാരായ നജിൽ കുറ്റിയാടി, അഭിലാഷ്, അഭിജിത്ത്, സെക്രട്ടറി സുഷിൽ കുമാർ, ജില്ലാ പ്രസിഡന്റ് സജു കാട്ടുങ്ങൽ പ്രിജു ലാൽ, സിജി സുഷിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |