പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും യു.ഡി.എഫ് ജില്ല കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രധിഷേധ സംഗമം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ വർഗീസ് മാമൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എ. പി, പഴകുളം മധു , പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, കെ..ശിവദാസൻ നായർ, ജോസഫ് എം.പുതുശ്ശേരി, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, പി.മോഹൻരാജ്, മാത്യു കുളത്തിങ്കൽ, കെ.ഇ.അബ്ദുൾ റഹിമാൻ, സമദ് മേപ്രത്ത്, ടി.എം.ഹമീദ്, ജോൺസൺ വിളവിനാൽ, ശിവകുമാർ, ഡി.കെ.ജോൺ, സരോജ് മേമന, കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ, പി.ജി. പ്രസന്നകുമാർ, തങ്കമ്മ രാജൻ, മലയാലപ്പുഴ ശ്രീകോമളൻ, ജോർജജ് മാമൻ കൊണ്ടൂർ, റിങ്കു ചെറിയൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജാസിം കുട്ടി, സിന്ധു അനിൽ, വിനീത അനിൽ, രജനി പ്രദീപ്, ജെറി മാത്യു സാം , തോമസ് ജോസഫ്, തോപ്പിൽ ഗോപകുമാർ, ലാലു തോമസ്, പഴകുളം ശിവദാസൻ, പ്രകാശ് തോമസ്, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |