കിളിമാനൂർ: കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ അനധികൃത പൗൾട്രി ഫാമുകൾ പ്രവർത്തിക്കുന്നതായി പരാതി. മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഭക്ഷ്യ സുരക്ഷാ എന്നിവരുടെ അനുമതി തേടാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ നിയമപരമായി പ്രവർത്തിക്കുന്ന കടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കും ഭീഷണിയായാണ് വ്യാജന്മാരുടെ പ്രവർത്തനം. ഇവർ മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നതായും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |