രത്തൻ ടാറ്റ ഒരിക്കലും പണത്തിനു പിന്നാലെ പോയിട്ടില്ല. ലാഭത്തിനപ്പുറം പലതും ചെയ്യാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. 2021 ലെ ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 433ാം സ്ഥാനം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്ന് ടാറ്റ ട്രസ്റ്റാണ്. കൊവിഡ് കാലത്ത് മാത്രം 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |