ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം പ്രസിഡന്റ്
കെ.എം.ഹനീഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.സാജിറ അദ്ധ്യക്ഷത വഹിച്ചു. 61 പേർ പങ്കെടുത്തു. മെമ്പർമാരായ കെ.അനസ്, സമീറ സലീം, ഉമ്മർ കുന്നത്ത്, ഇ.പി.ബഷീർ, സി.വിജിത, കെ.രജിത, രുഗ്മിണി, നിഷ രാമൻ, കദീജ കാസിം, ഫസീല നൗഷാദ്, പ്രഭാവതി, സെക്രട്ടറി ഹരി കൃഷ്ണൻ, വി.ഇ.ഒ മാരായ അരുൺ ഘോഷ്, രഞ്ജിത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |