കിളിമാനൂർ:കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2024 ലോഗോ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ലോഗോ തയ്യാറാക്കി അയക്കാം. തിരഞ്ഞെടുക്കപ്പെട്ട ലോഗോയ്ക്ക് കലോത്സവ സമ്മേളന വേദിയിൽ ഉപഹാരം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ അറിയിച്ചു. devikalekshmi 1971@gmail.com എന്ന മെയിലിലോ 963350 6384 എന്ന വാട്സാപ്പ് നമ്പരിലോ ലോഗോ അയക്കാം. അവസാന തീയതി ഒക്ടോബർ 16.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |