ആഹാ ആവേശം...കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിയപ്പോൾ ബലൂൺ ഉയർത്തിവിടുന്ന നഴ്സുമാരുടെ ആഹ്ലാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |