നെയ്യാറ്റിൻകര: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ടൗൺ ബ്രാഞ്ച് സമ്മേളനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പരശുവയ്ക്കൽ രാജേന്ദ്രൻ, നെയ്യാറ്റിൻകര രവി, അഡ്വ.എസ്.വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. ഇരുമ്പിൽ വർഗീസ് (പ്രസിഡന്റ്), എസ്.ജയരാജൻ (വൈസ് പ്രസിഡന്റ്), ഡി.സെൽവരാജ് (സെക്രട്ടറി), ആനന്ദദാസ്.വൈ, സോളമൻ ജപമണി.എൻ(ജോ.സെക്രട്ടറിമാർ), എ.ജയകുമാർ (ട്രഷറർ) എന്നിവരെ തിരെഞ്ഞടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |