പാലോട്: ഐ.എൻ.ടി.യു.സി നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 17 മുതൽ ആരംഭിച്ച ഉമ്മൻചാണ്ടി സ്‌മൃതി 2024 പരിപാടികളുടെ ഭാഗമായി ഐ.എൻ.ടി.യു.സി പാലുവള്ളി യൂണിറ്റ് കമ്മിറ്റി സായാഹ്ന സദസ് സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി റിജിത് ചന്ദ്രൻ അദ്ധ്യക്ഷനായ സായാഹ്ന സദസ് കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ജീവൻ കുമാർ,ബി.എൽ.കൃഷ്ണ പ്രസാദ്,അരുൺ രാജൻ,പേരയം സിഗ്നി,ലൈല ജ്ഞാനദാസ്,വിജയധരൻ,ജസ്റ്റിൻ, ഷിബു,ജ്ഞാനദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |