പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ എൻ.എഫ്.എസ്.എ ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 5 ന് കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ , മലയാലപ്പുഴ മോഹനൻ , പി.കെ.ഗോപി, അജിത് മണ്ണിൽ , എ.കെ.ഗിരീഷ്, കെ.ജി.അനിൽകുമാർ , ബെൻസി തോമസ് , അയൂബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |