തൃപ്പൂണിത്തുറ: തെങ്ങുകയറ്റ തൊഴിലാളിയായ വലിയകുളം മടലംപറമ്പിൽ തിലകൻ (65) തെങ്ങിൽനിന്ന് വീണ് മരിച്ചു. പതിനെട്ടാം വാർഡിലെ വീട്ടിലെ തെങ്ങിൽ കയറുന്നതിനിടെ താഴെവീണ തിലകനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: അജിത, രമ്യ. മരുമക്കൾ: സുരേഷ്, രാജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |