SignIn
Kerala Kaumudi Online
Sunday, 17 November 2024 10.51 PM IST

അബ്കാരി കേസിൽ പ്രതിയെ വെറുതെ വിട്ടു

Increase Font Size Decrease Font Size Print Page

തൊടുപുഴ: വീട്ടിൽ നിന്നും ചാരായവും വാറ്റ് ഉപകരണങ്ങളും 300 ലിറ്റർ കോടയും, 8ലിറ്റർ ചാരായവും കണ്ടെടുത്ത കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. ദൈവം മേട്, കുമ്പിളുവേലിൽ വീട്ടിൽ, ഷാജി ജോസഫിനെയാണ് വെറുതെ വിട്ടത്. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജ് ദേവൻ കെ മേനോനാണ് പ്രതിയെ വെറുതെ വിട്ടത്. തങ്കമണി എക്‌സൈസ് റെയിഞ്ച് ഓഫീസറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 2021ൽ പ്രതിയുടെ സഹോദരന്റെ വീട്ടിൽ വ്യാജമായി ചാരായം വാറ്റി വിൽക്കുന്നുണ്ട് എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്‌സൈസ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയഎക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു .പ്രതിക്കായി എം.എസ്.വി അസോസിയേറ്റ്സിലെ അഭിഭാഷകരായ . എം.എസ് വിനയരാജ്, ബാബു പള്ളിപ്പാട്ട്, ഗിരിമോൻ ടി. എൻ, ശ്രീ ഹർഷൻ ജി, കെവിൻ ജോർജ്, അതുല്യ വി.റ്റി , കവിത വി.എസ് എന്നിവർ ഹാജരായി.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.